|
|
|
| Wednesday, 09 December 2009 04:22 |
|
ആദിച്ചനല്ലൂര്‍ സെന്റ് ബഹനാന്‍സ് പള്ളിയില്‍ റാസ ഇന്ന് ആദിച്ചനല്ലൂര്‍:സെന്റ് ബഹനാന്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ പെരുന്നാളിനോടനുബന്ധിച്ചുള്ള റാസ ഘോഷയാത്ര ബുധനാഴ്ച നടക്കും.7ന് പ്രഭാതനമസ്‌കാരം, കുര്‍ബാന. 5.45ന് സന്ധ്യനമസ്‌കാരം. 6.45ന് റാസ ഘോഷയാത്ര പള്ളിയില്‍ നിന്നാരംഭിച്ച് സംഘം ജങ്ഷന്‍, ചിറമുക്ക്, നെടുംച്ചിറ വഴി തിരികെ പള്ളിയില്‍ എത്തിച്ചേരും. 8.30ന് ധൂപപ്രാര്‍ത്ഥന ആശീര്‍വാദം നേര്‍ച്ച. |
Archived News



