Home Archived News
PDF Print E-mail
Wednesday, 09 December 2009 04:39

ഓര്‍മ്മപ്പെരുന്നാള്‍

താഴത്തങ്ങാടി : മാര്‍ ബസേലിയോസ് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ മാര്‍ ബഹനാന്‍ സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഇന്നും നാളെയുമായി നടക്കുന്നു. ഇന്ന് വൈകുന്നേരം ആറു മണിക്ക് സന്ധ്യാ നമസ്കാരം, ഏഴു മണിക്ക് റാസ. നാളെ രാവിലെ 4.30-നു പ്രഭാത നമസ്കാരം, 5 മണിക്ക് റവ. സി.ജെ. പുന്നൂസ് കോര്‍-എപ്പിസ്കൊപ്പായുടെ മുഖ്യ കാര്‍മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബ്ബാന. തുടര്‍ന്ന് റാസ, കൈമുത്ത്, നേര്‍ച്ചവിളമ്പ്