Home Archived News
PDF Print E-mail
Thursday, 10 December 2009 05:05

ക്രിസ്മസ് കേക്ക് വില്‌പന തുടങ്ങി

കുന്നംകുളം:മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എം.ജി.ഒ.സി.എസ്.എം. കുന്നംകുളം യൂണിറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്രിസ്മസ് കേക്ക് വിപണി ആരംഭിച്ചു. കുന്നംകുളം പഴയ പള്ളിയില്‍ യൂണിറ്റ് പ്രസിഡന്റ് ഫാ. ഗീവര്‍ഗീസ് തോലത്ത് ആദ്യവില്പന നടത്തി. വില്പനവഴി ലഭിക്കുന്ന ലാഭവിഹിതം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും.