|
|
|
| Sunday, 20 December 2009 11:00 |
|
നിരണം വലിയപള്ളി പെരുന്നാള്‍ റാസ ഇന്ന് നിരണം സെന്റ് മേരീസ് വലിയപള്ളി റാസ ഇന്ന് വൈകുന്നേരം 5 മണിക്ക് പരുമല സെമിനാരിയില്‍ നിന്ന്‍ ആരംഭിക്കും. നാളെ രാവിലെ 101 വൈദികര്‍ സംയുക്തമായി അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബ്ബാന (കോണ്‍ സെലിബ്രേഷന്‍) , തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ വച്ച് കാതോലിക്കേറ്റ് ശതാബ്ദി ലോഗോ പ്രകാശനം പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍വഹിക്കും. വിശദ വിവരങ്ങള്‍ക്ക് നോട്ടീസ് കാണുക. Notice 1 Notice2 Notice 3 |
Archived News



