|
|
|
| Saturday, 09 January 2010 04:08 |
|
പരീക്ഷാ മാർഗ്ഗ നിർദ്ദേശക ക്ലാസ്സ് തല്‍സമയ സംപ്രേഷണം ഇന്ന് ഗ്രിഗോറിയന്‍ റേഡിയോയിലൂടെ എങ്ങനെ പഠിക്കണം എന്തു പഠിക്കണം..എന്താണു എന്റെ ഭാവി..പരീക്ഷയിൽ എനിക്കു ജെയിക്കുവാൻ കഴിയുമോ? പരീക്ഷയുടെ ആശങ്കകളും ആകുലതകളും പേറിയ ഒരു വിദ്യാർത്ഥി സമൂഹം. അവരെ വിജയത്തിലേക്കു നയിക്കുവാൻ അഖില മലങ്കര പ്രാർത്ഥനയോഗം പരുമലയില്‍ സംഘടിപ്പിക്കുന്ന പരീക്ഷാ മാര്‍ഗ്ഗ നിര്‍ദ്ദേശക ക്ലാസ്സിന്റെ തല്‍സമയ സംപ്രേഷണം ഇന്ന് രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെ ഗ്രിഗോറിയന്‍ റേഡിയോയിലൂടെ നിങ്ങള്ക്ക് കേള്‍ക്കാവുന്നതാണ് . Address : www.orthodoxchurch.fm |
Archived News



