|
|
|
| Monday, 25 January 2010 12:13 |
|
അഭി. പൌലോസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്താ ജീവിതരേഖ ജനനം : 1946 ജനുവരി 26 പിതാവ് : കെ.കെ.ജോൺ, കോലത്തുകളത്തിൽ വിദ്യാഭ്യാസം ബിരുദം : ബി.എസ്. സി., (കേരളാ യൂണിവേഴ്സിറ്റി), ബി.ഡി. (സെറാമ്പൂർ യൂണിവേഴ്സിറ്റി) സി.ആർ. (ലീഡ്സ് യൂണിവേഴ്സിറ്റി, ഇംഗ്ലണ്ട്) ബിരുദാനന്തര ബിരുദം : എം.എ. , കേരളാ യൂണിവേഴ്സിറ്റി പൌരോഹിത്യ പാത വൈദിക പട്ടം : 1974 ജനുവരി 8, കുറിച്ചി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ഇടവകാംഗം. ഇപ്പോൾ മാവേലിക്കര ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായി സേവനം അനുഷ്ഠിക്കുന്നു.
|
Archived News




