|
Saturday, 06 February 2010 05:15 |
|
ഫാ. നൈനാന്‍ വി. ജോര്‍ജ്ജിന്റെ പിതാവ് നിര്യാതനായി അഖില മലങ്കര പ്രാര്‍ഥനായോഗം വൈസ് പ്രസിഡന്റ് ഫാ. നൈനാന്‍ വി. ജോര്‍ജ്ജിന്റെ പിതാവ് പന്തളം ആറ്റുവ പറമണ്‍ പുത്തന്‍മഠത്തില്‍ പി.എം. ജോര്‍ജ്ജ് (76) നിര്യാതനായി. സംസ്കാരം നാളെ (ഞായര്‍) 3.30- നു ആറ്റുവ മാര്‍ ബര്‍സൌമ പള്ളിയില്‍ നടക്കും. മൃതദേഹം നാളെ ഉച്ചക്ക് 12 മണിക്ക് ഫാ. നൈനാന്‍ വി. ജോര്‍ജിന്റെ വസതിയില്‍ കൊണ്ടുവരും. ഒരു മണിക്ക് ആറ്റുവയിലുള്ള കുടുംബ വസതിയില്‍ കൊണ്ടുവരുന്നതും 2.30- നു സംസ്കാര ശുശ്രൂഷ ആരംഭിക്കുന്നതുമാണ്. ഫോണ്‍ : 04734 251100, 9447471641
|