Home Archived News
PDF Print E-mail
Saturday, 06 February 2010 09:18
പരിശുദ്ധ മാത്യൂസ്‌  ദ്വിതീയന്‍ ബാവയുടെ നാലാം ഓര്‍മ്മപ്പെരുന്നാള്‍ വീഡിയോ
 

പരിശുദ്ധ ബസേലിയോസ് മാര്‍തോമ്മ മാത്യൂസ്‌  ദ്വിതീയന്‍ ബാവയുടെ നാലാം ഓര്‍മ്മപ്പെരുന്നാള്‍ 2010 ജെനുവരി 29,30 തീയതികളില്‍ ശാസ്താംകോട്ട മൌണ്ട്  ഹോറെബ് മാര്‍ എലിയാ ചാപ്പലില്‍ നടന്നു. പെരുന്നാളിന്റെ  സമ്പൂര്‍ണ വീഡിയോ ദൃശ്യങ്ങള്‍  ഇപ്പോള്‍ മലങ്കര വീഡിയോസിലൂടെ നിങ്ങള്‍ക്ക് കാണാവുന്നതാണ്. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. VIDEOS